വീണ്ടും പ്രണയിക്കാന്‍ ചാക്കോച്ചന്‍ ! മനോഹമായ ഗാനങ്ങള്‍ സമ്മാനിച്ച്‌ കുഞ്ചാക്കോ ബോബനും നിമിഷ സജയനും ഒരുമിക്കുന്ന “മാംഗല്യം തന്തുനാനേന” ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു.