49-മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ പ്രഖ്യാപിച്ചു.
മികച്ച നടൻ – ജയസൂര്യയും സൗബിൻ ഷാഹിറും
മികച്ച നടി – നിമിഷ സജയൻ ( ചോല )
സ്വഭാവ നടൻ – ജോജു ജോർജ് ( ജോസഫ് )
മികച്ച ചിത്രം – കാന്തൻ ദി ലവർ ഓഫ് കളർ
ജനപ്രിയ ചിത്രം – സുഡാനി ഫ്രം നൈജീരിയ
മികച്ച തിരക്കഥ – സകരിയ മുഹമ്മദ് (സുഡാനി ഫ്രം നൈജീരിയ )
മികച്ച സംവിധായകൻ – ശ്യാമപ്രസാദ് ( ഒരു ഞായറാഴ്ച )
നവാഗത സംവിധായകൻ – സകരിയ്യ മുഹമ്മദ് ( സുഡാനി ഫ്രം നൈജീരിയ )
സ്വഭാവ നടി – സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി ( സുഡാനി ഫ്രം നൈജീരിയ )
ഗാനരചയിതാവ് – ബി.കെ ഹരിനാരായണൻ ( തീവണ്ടി, ജോസഫ് )
കഥാകൃത് – ജോയ് മാത്യു ( അങ്കിൾ )
കുട്ടികളുടെ ചിത്രം – അങ്ങ് ദൂരെ ഒരു ദേശത്തു
സംഗീത സംവിധായകൻ – വിശാൽ ഭരദ്വാജ് ( കാർബൺ )
പിന്നണി ഗായിക – ശ്രേയ ഘോഷാൽ (ആമി )
ഗായകൻ – വിജയ് യേശുദാസ്
പശ്ചാത്തല സംഗീതം – ബിജിബാൽ
ബാല താരങ്ങൾ – മാസ്റ്റർ വിധു, അവനി
ഛായാഗ്രഹണം – കെ യു മോഹനൻ ( കാർബൺ )
എം.ആർ.കെ.എസ്