All News
All News
ഓസ്കാർ വേദിയിൽ ടോവിനോ, "ആൻഡ് ദി ഓസ്കാർ ഗോസ് ടുവിന്റെ" കിടിലൻ പോസ്റ്റർ പുറത്ത്
ലോകം ആകാംഷയോടെ കാത്തിരുന്ന ഓസ്കാർ അവാർഡ് പ്രഖ്യാപിക്കുന്ന ദിനത്തിൽ തന്നെ പുതിയ സിനിമയുടെ സെക്കന്റ് പോസ്റ്റർ പങ്ക് വച്ചു ആരാധകരുടെ പ്രശംസ നേടി യുവ നടൻ ടോവിനോ തോമസ്.പ്രശസ്ത സംവിധായകൻ സലീം അഹമ്മദ് സംവിധാനം നിർവഹിക്കുന്ന "ആൻഡ് ദി ഓസ്കാർ ഗോസ് ടു" എന്ന സിനിമയുടെ പോസ്റ്ററാണ് ടോവിനോ
അസുഖബാധിതനായ ആരാധകന്റെ ആഗ്രഹം നിറവേറ്റാൻ ഷാഹ്റുഖ് ഖാൻ
ബോളിവുഡിലെ കിങ് ഖാന് ആരാധകരുടെ വലിയ നിര തന്നെയുണ്ട് വ്യത്യസ്തമായ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ. താരം പങ്ക് വയ്ക്കുന്ന ഫോട്ടോകൾക്കും വിഡിയോക്കും ട്വീറ്റിനുമെല്ലാം സെക്കൻഡുകൾക്കുള്ളിൽ ആയിരകണക്കിന് റെസ്പോൻസുകളാണ് ലഭിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ സോഷ്യൽ മീഡിയ വാളുകളിൽ ആരാധകർ സർവ സാദാരണമായി അവരുടെ ആഗ്രഹങ്ങൾ പങ്കു വയ്ക്കാറുണ്ട് എന്നാൽ
കുങ്ഫു മാസ്റ്ററായി പ്രഭുദേവ, "യുങ് മുങ് സുങ് "ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്
പ്രഭുദേവയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ എം എസ് അർജുൻ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് "യുങ് മുങ് സുങ് ". പേര് സൂചിപ്പിക്കുന്നത് പോലെ യുങ് എന്ന കുങ് ഫു മാസ്റ്ററിന്റെ വേഷമാണ് പ്രഭുദേവ ഈ സിനിമയിൽ അഭിനയിക്കുന്നത്. ആർ ജെ ബാലാജി, ശങ്കർ എന്നിവരാണ് മുങ്
മോഹൻലാൽ ജയസൂര്യ ഫഹദ് ഫാസിൽ ജോജു ജോർജ് ആരാകും മികച്ച നടൻ?
49-മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് പുരസ്കാര പ്രഖ്യാപനം നടത്തുക. കാർബൺ, വരത്തൻ, ഞാൻ പ്രകാശൻ എന്ന സിനിമകളിലെ അഭിനയത്തിന് ഫഹദ് ഫാസിൽ, ഞാൻ മേരികുട്ടി, ക്യാപ്റ്റൻ എന്നിവയിലെ പ്രകടനത്തിന് ജയസൂര്യ, ജോസെഫിലെ പ്രകടനത്തിലൂടെ
2018 ലെ മികച്ച നവാഗത സംവിധായകനുള്ള അരവിന്ദൻ പുരസ്കാരം സകരിയ്യ മുഹമ്മദിന്
2018 ലെ മികച്ച നവാഗത സംവിധായകനുള്ള അരവിന്ദൻ പുരസ്കാരം സ്വന്തമാക്കി സകരിയ്യ മുഹമ്മദ്. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയാണ് സകരിയയെ അവാർഡിന് അർഹനാക്കിയത്. കാൽപ്പന്തു കളിയോടുള്ള മലപ്പുറത്തിന്റെ അടങ്ങാത്ത സ്നേഹത്തിന്റെ കഥ മജീദെന്ന ക്ലബ് മാനേജറുടെയും സാമുവേൽ എന്ന കാളികാരനിലൂടെയും ഹൃദ്യമായി അവതരിപ്പിച്ച സിനിമയാണ് "സുഡാനി ഫ്രം
സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു, ജയസൂര്യയും സൗബിൻ ഷാഹിറും മികച്ച നടന്മാർ
49-മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ പ്രഖ്യാപിച്ചു. മികച്ച നടൻ - ജയസൂര്യയും സൗബിൻ ഷാഹിറും മികച്ച നടി - നിമിഷ സജയൻ ( ചോല ) സ്വഭാവ നടൻ - ജോജു ജോർജ് ( ജോസഫ് ) മികച്ച ചിത്രം
'കാന്തന്റെ' വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ ഷെരീഫ് ഈസാ - exclusive
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച സിനിമക്കുള്ള പുരസ്കാരം നേടുന്നതിന് എല്ലാവരും സാധ്യത കൽപിച്ച നിരവധി സിനിമകൾ ഉണ്ടായിരുന്നു. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ടാണ് ഷെരീഫ് ഈസയുടെ 'കാന്തൻ' എന്ന കൊച്ചു ചിത്രം മികച്ച സിനിമക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്. വായനാട്ടിലെ അടിയ വിഭാഗത്തിൽപെടുന്ന ആദിവാസികളുടെ പ്രകൃതിയുമായിട്ടുള്ള ആത്മ
ഇൻഡിവുഡിന്റെ പ്രവചനം ശരിയായി, സംസ്ഥാന ചലച്ചിത്ര അവാർഡിൽ തിളങ്ങി സകരിയ്യയും ഉമ്മമാരും
'സുഡാനി ഫ്രം നൈജീരിയ' സൃഷ്ടിച്ച അലയൊലികൾ മലയാള സിനിമ ഇൻഡസ്ട്രിയൽ ഇനിയും അവസാനിച്ചിട്ടില്ല. ഇതിനെ ശരിവെക്കുന്നതായിരുന്നു കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ സുഡാനിയെ തേടിയെത്തിയ പുരസ്കാരങ്ങൾ. സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ എ കെ ബാലൻ ഇന്നലെ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ അതിൽ 5 അവാർഡുകൾ കരസ്ഥമാക്കി ഏറ്റവും തലയെടുപ്പോടെ
'ഒരു യമണ്ടൻ പ്രേമകഥയുടെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് !
ഒരു യമണ്ടൻ പ്രേമകഥ സംവിധാനം നിർവഹിച്ചിരിക്കുന്നത് ബി സി നൗഫലാണ്. മോളിവുഡിലെ ഹിറ്റ് കോംബോ ബിബിൻ ജോർജും വിഷ്ണു ഉണ്ണിക്കൃഷ്ണനുമാണ് സിനിമയുടെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് വീഡിയോ ഇവിടെ കാണുക https://youtu.be/mx5Daq-5qfY MRKS
Trending now
Test Malayalam News
Posted On February 23, 2019
ഓസ്കാർ വേദിയിൽ ടോവിനോ, "ആൻഡ് ദി ഓസ്കാർ ഗോസ് ടുവിന്റെ" കിടിലൻ പോസ്റ്റർ പുറത്ത്
Posted On February 25, 2019
അസുഖബാധിതനായ ആരാധകന്റെ ആഗ്രഹം നിറവേറ്റാൻ ഷാഹ്റുഖ് ഖാൻ
Posted On February 26, 2019
കുങ്ഫു മാസ്റ്ററായി പ്രഭുദേവ, "യുങ് മുങ് സുങ് "ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്
Posted On February 26, 2019
മോഹൻലാൽ ജയസൂര്യ ഫഹദ് ഫാസിൽ ജോജു ജോർജ് ആരാകും മികച്ച നടൻ?
Posted On February 27, 2019